മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെച്ച ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂളിൽ കണക്കിൽ മിടുക്കനായ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ വിദ്യാർത്ഥിയാണ് ക്രൂക്സ് എന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
~ED.23~PR.322~